‘ട്വിറ്ററിൽ രണ്ട് കോടി കടന്ന് ബച്ചൻ

ട്വിറ്ററിൽ അമിതാബ് ബച്ചനെ ഫോളോ ചെയുന്നവരുടെ എണ്ണം രണ്ട് കോടി കടന്നു. ഇതോടെ ഇത്രയും ഫോളോവേഴ്സ് ഉള്ള ബോളിവുഡിലെ ആദ്യത്തെ നടനായി ബച്ചൻ.
2010 മെയ് മാസത്തിലാണ് ബച്ചൻ ട്വിറ്റർ അക്കൗണ്ട് തുടങ്ങിയത്. തൊട്ടുപുറകെയുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാനാണ്. 1.86 കോടിയാണ് ഷാരൂഖിന്റെ ഫോളോവേഴ്സ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News