Advertisement

അമിതാബ് ബച്ചനും ഐശ്വര്യാ റായിക്കും അദാനിക്കും വിദേശത്തു കള്ളപ്പണം

April 4, 2016
Google News 0 minutes Read

പനാമയിൽ വ്യാജ അക്കൗണ്ട്‌ നിർമ്മിച്ചാണ് ഇവരൊക്കെ വൻതുകകൾ നിക്ഷേപിച്ചിരിക്കുന്നത്. കണ്ടെത്തിയവരിൽ നിരവധി ഇന്ത്യൻ രാഷ്ട്രീയക്കാരും വ്യവസ്സായികളും ഉൾപ്പെടുന്നു. ബച്ചനെയും ഐശ്വര്യയെയും കൂടാതെ ഡി എൽ എഫ്ഫ് ഉടമ കെ പി സിംഗും പട്ടികയിൽ ഉണ്ട്.

ഏകദേശം 11 മില്യൺ രേഖകൾ ചോർത്തിയാണ് അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു കൂട്ടായ്ക്മ വിവരങ്ങൾ പുറത്തു വിട്ടത്. ലോകത്തെ വിവിധയിടങ്ങളിൽ വ്യാജ കമ്പനികൾ ഉണ്ടാക്കി അതിന്റെ പേരിലാണ് അക്കൗണ്ട്‌കൾ നിർമ്മിച്ചത്. 500 ലധികം ഇന്ത്യാക്കാർ ഉൾപ്പെടുന്ന പട്ടികയിൽ വ്ലാദിമിർ പുട്ടിനെ പോലുള്ള ലോക നേതാക്കളും ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here