Advertisement

ഐപിഎൽ ആദ്യ പോരാട്ടം ഇന്ന്.

April 9, 2016
Google News 2 minutes Read

ഐപിഎൽ ഒമ്പതാം സീസൺ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മുബൈലെ വാംഗഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റൈസിങ് പൂനെ സൂപ്പർ ജയന്റ്‌സിനെ നേരിടും. രാത്രി 8 നാണ് മത്സരം.

നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും ധോണി നയിക്കുന്ന റൈസിങ് പൂനെ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടുന്ന മത്സരം വാശിയേറിയ പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ഐപിഎൽ പ്രേമികൾ. രോഹിത്താണ് മുംബൈയുടെ നായകൻ. പൂനെ ഇത്തവണ പുതുമുഖങ്ങളാണ്.എന്നാൽ ടീം നായകൻ ധോണി ഐപിഎല്ലിലെ മികച്ച റെക്കോർഡുകൾക്കുടമയാണെന്നത് ടീമിന് ഏറെ പ്രതീക്ഷ നൽകുന്നു. ധോണിക്കോപ്പം

ഇന്നത്തെ മത്സരം പൂർണ്ണ വിവരങ്ങൾ

ഇന്നത്തെ മത്സരം

 

മുംബൈ ഇന്ത്യൻസ്        X         റൈസിങ് പൂനെ സൂപ്പർ ജൈന്റ്‌സ്

വേദി – വാങ്കഡെ സ്റ്റേഡിയം

സമയം – 8 pm

മുംബൈ ഇന്ത്യൻസ്

mumbaiഉടമ – ഇന്ത്യവിൻ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്

പരിശീലകൻ – റിക്കി പോണ്ടിങ്

നായകൻ – രാഹിത്ത് ശർമ്മ

വേദി – വാങ്കഡെ സ്റ്റേഡിയം

ടീം അംഗങ്ങൾ

രോഹിത് ശർമ്മ
കൊറേയ് അന്റേഴ്‌സൺ
ജാസ്പ്രിറ്റ് ബമ്‌റ
ജോസ് ബട്ടലർ
ഉൻമുക്ത് ചന്ദ്
മർച്ചന്റ് ഡി ലങ്ക്
ശ്രേയസ്സ് ഗോപാൽ
ഹർബജൻ സിങ്
കിഷോർകമ്മത്ത്
സിദ്ധേഷ് ലാഡ്
മിച്ചൽ മക്ക്‌ലീനഗൻ
ലസിത് മല്ലിംഗ
ഹർദിക് പാണ്ഡെ
കൃണാൽ പാണ്ഡെ
പാർത്വിവ് പട്ടേൽ
ക്വിറൺ പൊളളാർഡ്
ദീപക് പുനിയ
നിതിഷ് റാണ
ജിതേഷ് ശർമ്മ
അമ്പാഡി റായിഡു
നാതു സിങ്
ലെൻഡിൽ സിമ്മൺസ്
ടിം സോതീ
ജഗ്ദീഷ സുചിത്
വിനയ് കുമാർ
അക്ഷയ് വഖാറെ

റൈസിങ് പൂനെ സൂപ്പർ ജയന്റ്‌സ്
Rising-Pune-Supergiants-Logo_IPL-Twitter1
ഉടമ – ആർപിഎസ്ജി ഗ്രൂപ്
പരിശീലകൻ – സ്റ്റീഫൻ ഫെഌമിങ്
നായകൻ – എം.എസ്. ധോണി
വേദി – മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻസ് ഇന്റർനാഷണൽ സ്റ്റ്േഡിയം

ടീം അംഗങ്ങൾ

ഇർഫാൻ പത്താൻ
തിസറ പെരേര
ആൽഹി മോർക്കൽ
സൗരബ് തിവാരി
അഷോക് ദിന്ത
ഈഷ്വർ പാണ്ഡെ
ആർ.പി.സിങ്
ബാബ അപരാജിദ്
രജത് ബാട്ടിയ
അങ്കിത് ശർമ
മുരുകൻ അശ്വിൻ
ആദം സാമ്പ
അന്കുഷ് ബയിൻസ്
പീറ്റർ ഹാൻഡ്‌സ്‌കോംബ്
സ്‌കോട് ബോളാണ്ട്
ദീപക് ചഹർ
ജസ്‌കരൺ സിങ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here