വേലുത്തമ്പി ദളവയായി പൃഥ്വിരാജ് ; തിരക്കഥ രണ്ജി പണിക്കർ

പൃഥ്വിരാജ് വേലുത്തമ്പി ദളവയായി വേഷമിടുന്നു. നടനും സംവിധായകനും തിരക്കഥാകൃത്തും ആയ രണ്ജി പണിക്കറാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ഒട്ടേറെ ഹിറ്റുകൾ സംവിധാനം ചെയ്ത വിജി തമ്പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് തന്നെ ചിത്രം നിർമ്മിക്കുമെന്നും സൂചനയുണ്ട്. അനൂപ് മേനോൻ ചിത്രത്തിൽ ഉണ്ടാകും.
സന്തോഷ് ശിവൻ , റസൂൽ പൂക്കുട്ടി തുടങ്ങി നിരവധി പ്രമുഖർ ചിത്രത്തിൻറെ അണിയറയിൽ ഉണ്ടാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here