തമിഴ് നടൻ സൂര്യയ്ക്കും ഭാര്യയും നടിയുമായ ജ്യോതികയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഭാര്യ സുപ്രിയയും ഒപ്പമുണ്ട്. എന്നും പ്രചോദനം...
‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരെ വിശ്വ ഹിന്ദു പരിഷത്തിന്റെ ഭീഷണിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച്പി...
പത്താൻ സിനിമ വിവാദത്തിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്. വിവാദത്തിൽ കലാകാരൻ എന്ന നിലയിൽ വലിയ ദു:ഖമാണ് തനിക്കുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തി....
തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു....
ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി നില്‍ക്കുകയാണ് മലയാള സിനിമ. പൃഥ്വിരാജും ബിജു മേനോനും നിറഞ്ഞാടിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും...
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്കിടെ നിലപാട് വ്യക്തമാക്കി വീണ്ടും നടന്‍ പൃഥ്വിരാജ്. താന്‍...
പൃഥ്വിരാജിന്റെ പ്രിയപ്പെട്ട ലംബോർഗിനി വിൽപനയ്ക്ക്. ഈയടുത്തിടെ താരം ലംബോർഗിനിയുടെ കേരള റജിസ്ട്രേഷനിലുള്ള എസ്‍യുവി ഉറുസ് സ്വന്തമാക്കിയിരുന്നു. ലംബോർഗിനിയുടെ തന്നെ ഹുറാക്കാൻ...
ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ അൽഫോൺസ് പുത്രൻ തിരിച്ചെത്തുന്നു. ‘ഗോൾഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയുമാണ് പ്രധാനവേഷത്തിൽ...
കെപിഎസി ലളിതയുടെ വിയോഗത്തില്‍ അനുസ്മരിച്ച് മലയാള സിനിമാ ലോകം. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍...
മുല്ലപ്പെരിയാര്‍ഡാം ഡികമ്മിഷന്‍ ചെയ്യണമെന്ന ആവശ്യത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ പൃഥ്വിരാജും. #DecommissionMullaperiyaarDam എന്ന ഹാഷ്ടാഗില്‍ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്....