Advertisement

ദേ.. പ്രിയങ്ക ചോപ്ര വൈറ്റ് ഹൗസിൽ ഒബാമയോടൊപ്പം!!

May 2, 2016
Google News 0 minutes Read

പ്രിയങ്ക ചോപ്ര വൈറ്റ് ഹൗസിൽ ബറാക്ക് ഒബാമയോടും മിഷേലിനും ഒപ്പം നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
ശനിയാഴ്ച വൈറ്റ് ഹൈസിൽ നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനു ശേഷം എടുത്ത ചിത്രമാണിത്. പ്രിയങ്ക തന്നെയാണ് ഇൻസ്റ്റഗ്രാം വഴി ഈ ചിത്രം ആദ്യമായി പരസ്യപ്പെടുത്തിയത്.
അമേരിക്കൻ ടി.വി പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ക്വാൺടികോ യിലൂടെ അവിടുത്തെ പ്രേക്ഷകരുടെ പ്രിയ താരമാണ് പ്രിയങ്ക.

പെൺകുട്ടികളുടെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട് ഒബാമയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംരംഭത്തിൽ പങ്കാളിയാകുമെന്നും പ്രിയങ്ക ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്.

FotorCreated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here