ജിഷയുടെ മരണം നിർണ്ണായകമായ മൊഴി ലഭിച്ചു

വൈകിട്ട് ആഞ്ചുമണിയോടെ ജിഷ വെള്ളം എടുത്തു പോകുന്നത് കണ്ടതായും 5.40 ഓടെ ജിഷയുടെ വീട്ടിൽ നിന്നും ഒരു വിലവിളി കേട്ടതായും ആണ് ഇപ്പോൾ മൊഴി ലഭിച്ചിട്ടുള്ളത്. സമീപത്ത് താമസിക്കുന്ന മൂന്ന് സ്ത്രീകളാണ് ഈ മൊഴി നൽകിയത്.
ഇതോടെ കൃത്യം നടന്ന സമയത്തിന് കൃത്യത വന്നു. ഘാതനെന്ന് സംശയിക്കുന്ന ആൾ കനാൽ വഴി പോയത് 6.05 നാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top