ജിഷയുടേത് ആസൂത്രിത കൊലപാതകം!!
![](https://www.twentyfournews.com/wp-content/uploads/2016/05/13131303_10154737757516124_6960437465900772152_o.jpg?x93056)
ജിഷയുടേത് ആസൂത്രിത കൊലപാതകമാണെന്ന്
എഡിജിപി പത്മകുമാർ. കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും പത്മകുമാർ അറിയിച്ചു.പ്രതി പെൺകുട്ടിയ്ക്ക് പരിചയമുള്ള ആളെന്നും സൂചനയുണ്ട്.
അതേസമയം പിടിയിലായ ബസ് ഡ്രൈവർമാരിൽ ഒരാൾ ജിഷയുടെ അയൽവാസിയും മറ്റൊരാൾ സുഹൃത്തുമാണെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന സൂചന.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here