Advertisement

മകന്റെ “അമ്മ ശിൽപം” സോഷ്യൽ മീഡിയകളിൽ ഹിറ്റ്.

May 8, 2016
Google News 0 minutes Read

സ്വന്തം അമ്മയുടെ ശിൽപം മരത്തിൽ കൊത്തിയെടുക്കുന്ന മകന്റെ ചിത്രങ്ങൾ വൈറലാകുന്നു. ദിവസങ്ങൾ നീണ്ട പ്രയത്‌നത്തിന്റെ പല സമയത്തെ ഫോട്ടോകളാണ് ഗ്രേറ്റ് സൺ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

13139026_10154476011023676_1208908386559888801_n 13178559_10154476010988676_7154725614063822114_n 13138960_10154476010968676_8315795819551147443_n 13139098_10154476010913676_5586489217423332168_n 13102746_10154476010898676_2310231346155188301_n 13173971_10154476010848676_1531410889964886403_n 13178681_10154476010783676_8100566203926051552_n 13179194_10154476010768676_6606538252218051538_n 13125023_10154476010748676_6574243147752963728_n 13164385_10154476010708676_1900125459761291522_n 13179069_10154476010608676_8696945251645308997_n 13177208_10154476010688676_6041439144357899258_n 13177470_10154476010613676_197852970577299200_n

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here