സജിത മഠത്തിലിന്റെ പുതിയ രൂപം കണ്ടോ..?

ശ്യാം എന്ന പുതിയ സിനിമയിലെ സജിത മഠത്തിന്റെ ഗെറ്റപ്പ് കണ്ടാൽ ആരും ഒന്നു ഞെട്ടും. വൈകല്യമുള്ള കണ്ണുകളുമായി മധ്യവയസ്‌കയുടെ വേഷമാണ് സജിത മഠത്തിലിന്. മേക്കപ്പ് ആർട്ടിസ്റ്റായ ലിബിൻ മോഹനാണ് ഈ രൂപത്തിൽ സജിത മഠത്തിലിനെ മേയ്ക്ക് ഓവർ ചെയ്തത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News