അനില്‍ രാധാകൃഷ്ണ മേനോന്‍-ഫഹദ് ചിത്രം വരുന്നു??

അനില്‍ രാധാകൃഷ്ണമേനോന്റെ പുതിയ ചിത്രം വരുന്നു ഫഹദ് നായകന്‍. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അനില്‍ രാധാകൃഷ്ണമേനോന്‍ തന്നെയാണ് ഈ സൂചന തന്നത്.

Next with my Brathaa…lets Rock’n’Rollaa….? എന്നാണ് ഫഹദിനൊപ്പം നില്‍ക്കുന്ന ഫോട്ടോയ്ക്ക് അനില്‍ രാധാകൃഷ്ണമേനോന്‍ കുറിച്ചിരിക്കുന്നത്.

2013 ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് 24കാതം ആണ്  ഈ കൂട്ട്കെട്ടില്‍ ഇറങ്ങിയ അവസാന സിനിമ. ഫഹദ് ഫാസിലിനോപ്പം നെടുമുടി വേണു, തമിഴ് നടി സ്വാതി റെഡ്ഡി, ഗീത,ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top