30
Nov 2021
Tuesday
Covid Updates

    #pomonemodi സൊമാലിയയിലുമെത്തി,മോദിക്ക് മറുപടിയും കിട്ടി!!

     

    കേരളത്തെ സൊമാലിയയുമായി ഉപമിച്ച് വെട്ടിലായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൊമാലിയയിൽ നിന്നും കിട്ടി മറുപടി!! ട്രോൾ വീഡിയോ രൂപത്തിലാണ് സൊമാലിയൻ സ്വദേശിയുടെ മറുപടി. ”മോദീ,കേരളത്തെ താങ്കൾ സൊമാലിയയുമായി താരതമ്യം ചെയ്യുന്നു. സൊമാലിയ കേരളത്തെക്കാൾ മികച്ച സ്ഥലമല്ല. പക്ഷേ,താങ്കളെക്കാൾ മികച്ചതാണ്. താങ്കൾക്ക് സ്വന്തമായി ഡിഗ്രിയില്ല,സൊമാലിയക്കാരനായ എനിക്ക് ഡിഗ്രിയുണ്ട്.അതാണ് മോദിക്കുള്ള എന്റെ മറുപടി” ഇങ്ങനെ പോവുന്നു വീഡിയോയിലെ പരിഹാസം!!

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top