തിരക്കാഴ്ചകളുടെ മേലെമാനത്ത് ഒരു ഇഷ്ടനക്ഷത്രം…

മോഹൻലാൽ എന്നാൽ വെള്ളിത്തിരയിൽ നടനവൈഭവത്തിന്റെ പൂർണതയാണ്. എത്രയോ കാലമായി മലയാളിമനസ്സുകളിൽ ഒരു വികാരമായി മാറിയ പ്രിയനടൻ. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം. ആ ഭാവപൂർണിമയിൽ വെള്ളിത്തിരയിലെത്താത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. മകനായും,സഹോദരനായും കാമുകനായും ഭർത്താവായും അച്ഛനായും ഒക്കെ തകർത്താടിയ നിരവധി കഥാപാത്രങ്ങൾ. പ്രതിനായകനിൽ നിന്ന് നായകനിലേക്കും അവിടെനിന്ന് സൂപ്പർതാരപദവിയിലേക്കും നടന്നുകയറിയ ആ മഹാനടനൊപ്പം മലയാളികളുടെ അഭിമാനവും വളർന്നു. ആകാശത്തോളം ഉയരത്തിൽ ഇഷ്ടവും ആദരവും സ്വന്തമാക്കിയ നടനവിസ്മയത്തിന്റെ ജീവിതമുഹൂർത്തങ്ങളിലൂടെ ഒരു യാത്ര……

courtesy: The Complete Actor.com

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top