10 വര്‍ഷം പഴക്കം വരുന്ന ഡീസല്‍ എന്‍ജിന്റെ വണ്ടി കയ്യിലുണ്ടോ? പണി വരുന്നുണ്ട്.

2000സിസിയ്ക്ക് മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ പത്ത് വര്‍ഷങ്ങല്‍ പിന്നിട്ടതാണെങ്കില്‍ അവ ഒരുമാസത്തിനകം മാറ്റണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍.
പറഞ്ഞ കാലാവധിയ്ക്കുള്ളില്‍ മാറ്റിയില്ലെങ്കില്‍ വാഹനങ്ങള്‍ കണ്ടുകെട്ടുകയോ 10000 രൂപ പിഴയടക്കുയോ വേണെമെന്നും ഉത്തരവില്‍ ഉണ്ട്. ട്രൈബ്യൂണലിന്റെ കൊച്ചി സര്‍ക്യൂട്ട് ബഞ്ചാണ് ഉത്തരവ് ഇട്ടിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News