കബാലി ഡാ ആദ്യം കേള്‍ക്കുക മലായി ഭാഷയില്‍.

കബാലി ഡാ ആദ്യം കേള്‍ക്കുക മലായി ഭാഷയില്‍.രജനിയുടെ കബാലി മലായി ഭാഷയിലാണ് ആദ്യം പ്രദര്‍ശനത്തിനെത്തുക. ഇതോടെ മലായി ഭാഷയിലേക്ക് ആദ്യമായി മൊഴിമാറ്റം ചെയ്യപ്പെടുന്ന സിനിമ കൂടിയാകും രജനിയുടെ കബാലി. മലേഷ്യ, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ബ്രൂണൈ, തായ് ലാന്റ്, എന്നിവിടങ്ങളിലാണ് കബാലി ആദ്യം പ്രദര്‍ശനത്തിനെത്തുക. മലേഷ്യയില്‍ തന്നെയാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിംഗും പൂര്‍ത്തിയാക്കിയത്.
ജൂണ്‍ ഒന്നിന് അവിടെ ചിത്രം റിലീസ് ചെയ്യും. മാലിക്ക് സ്ട്രീംസാണ് ഇത് മലായി ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement