Advertisement

ജി.സുധാകരൻ

May 25, 2016
Google News 1 minute Read

 

1950 നവംബർ 1ന് ആലപ്പുഴയിൽ ജനനം. 1967ൽ പഠനകാലത്ത് തന്നെ സിപിഎം അംഗമായി.1971ൽ എസ്എഫ്‌ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡന്റായി. അടിയന്തിരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു.സി.ഐ.ടി.യു ആലപ്പുഴ ജില്ലാ പ്രസിഡന്റ്,കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി,സംസ്ഥാന ട്രഷറർ,പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.1984 മുതൽ 95 വരെ കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റംഗമായിരുന്നു.കായംകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി. 2006 മുതൽ അമ്പലപ്പുഴയിൽ നിന്നുള്ള നിയമസഭാംഗം. അച്ച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണവകുപ്പ് മന്ത്രിയായിരുന്നു. ഡോ.ജൂബിലി നവപ്രഭയാണ് ഭാര്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here