Advertisement
പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; ആഘോഷം നിശാഗന്ധിയില്‍

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്(വ്യാഴം) വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കും.  മുഖ്യമന്ത്രി നവകേരളത്തിെൻറ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം...

പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തൽ സർക്കാർ നയം

പൊതുസ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരളാ ബാങ്ക് രൂപീകരണവുമായി അതിവേഗം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി...

സംസ്ഥാനത്ത് ബാങ്കിൽ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനത്തെ തുടർന്ന് കേരളത്തിൽ മരിച്ചവർക്ക് സംസ്ഥാന സർക്കാർ ധന സഹായം. നോട്ടുകൾ മാറ്റിയെടുക്കാനായി ക്യൂവിൽനിന്ന് കുഴഞ്ഞു വീണ്...

സി പി സുധാകര പ്രസാദ് പുതിയ എ ജി

ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും മുൻ എജിയുമായ സി പി സുധാകര പ്രസാദിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം...

വേണം നമുക്ക് മാലിന്യ മുക്ത കേരളം

കേരളത്തെ സംസ്ഥാനം എന്നതിലുപരിയായി നഗരം എന്നു വിളിക്കുന്നതായിരിക്കും അനുയോജ്യം. അത്ര വേഗമാണ് കേരളത്തിൽ നഗരങ്ങൾ ഉണ്ടാകുന്നത്. ഈ നൂതന സംസ്‌കാരം കേരളത്തിന്...

#ശരിയാക്കണം തൊഴിലില്ലായ്മ

എൽഡിഎഫ് മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിലൊന്നാണ് അടുത്ത അഞ്ച് വർഷത്തിൽ 25 ലക്ഷം പേർക്ക് തൊഴിൽ എന്നത്. കാർഷിക, വിവരസാേേങ്കതിക, വിനോദ സഞ്ചാര...

#ശരിയാക്കണം കാർഷിക പ്രതിസന്ധി, വേണം കർഷക സൗഹൃദ പദ്ധതികൾ.

കേരളം ഒരു കർഷക സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതിന് പിണറായി വിജയൻ മന്ത്രിസഭയുടെ ശരിയാക്കേണ്ട പട്ടികയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണ...

പിണറായി മന്ത്രിസഭ അധികാരമേറ്റു

പിണറായി മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് 18 അംഗങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്...

പിണറായി മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

പിണറായി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. അൽപ്പ സമയത്തിനകം പുതിയ സർക്കാർ അധികാരമേൽക്കും. മുഖ്യമന്ത്രി പിണറായി വിജയനടക്കം 19 മന്ത്രിമാരാണ്...

മന്ത്രിമാർക്കായി കാത്തിരിക്കുന്ന കസേരകൾ

പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യ കാബിനെറ്റ് നടക്കുന്നതിവിടെ…      ...

Page 1 of 21 2
Advertisement