പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; ആഘോഷം നിശാഗന്ധിയില്‍

pinarayi

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്(വ്യാഴം) വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കും.  മുഖ്യമന്ത്രി നവകേരളത്തിെൻറ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിന്റെ പ്രതീകമായി വിവിധ മേഖലകളിലെ പ്രമുഖരും സ്ത്രീകളും കുട്ടികളും  ചേർന്ന് 1000 മൺവിളക്കുകൾ  തെളിക്കും. ജൂൺ 5 വരെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ സംസ്ഥാനമൊട്ടാകെ നീണ്ട് നില്‍ക്കും.  ജൂൺ അഞ്ചിന് കോഴിക്കോട്ടാണ് സമാപന ചടങ്ങുകള്‍.

അതേസമയം യു.ഡി.എഫ് എല്ലാ ജില്ലയിലും ഭരണപരാജയം ആരോപിച്ച് പ്രതിഷേധ പരിപാടികൾ നടത്തുകയാണ്.  യൂത്ത് കോൺഗ്രസും യുവമോർച്ചയും ഭരണസിരാകേന്ദ്രമായ സെക്രേട്ടറിയറ്റ് ഉപരോധിക്കും

pinarayi government,#teampinarayi, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top