#ശരിയാക്കണം കാർഷിക പ്രതിസന്ധി, വേണം കർഷക സൗഹൃദ പദ്ധതികൾ.

demonetization effects and aftereffects

കേരളം ഒരു കർഷക സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്നതിന് പിണറായി വിജയൻ മന്ത്രിസഭയുടെ ശരിയാക്കേണ്ട പട്ടികയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണ നൽകേണ്ടതുണ്ട്

കേരളം ഒരു കാലത്ത് കൃഷി ധാരാളമായി ഉണ്ടായിരുന്ന നാടായിരുന്നു. എന്നാൽ ഇന്ന് സംസ്ഥാനത്തെ കാർഷിക മേഖല തകർച്ചയിലാണ്. നെല്ല് മുതൽ റബ്ബർവരെയുള്ള കൃഷി ആധായകരമല്ലാത്ത സ്ഥിതി വിശേഷമാണ് ഇന്ന് നിലനിൽക്കുന്നത്. കർഷക ആത്മഹത്യകളും കേരളത്തെ വർദ്ധിച്ചു.

കാർഷിക കയറ്റുമതി സംസ്ഥാനം എന്നതിൽനിന്ന് മാറി എല്ലാ പച്ചക്കറികളും അരിയും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. ഒപ്പം വിഷലിപ്തമല്ലാത്ത പച്ചക്കറികൾ മാർക്കറ്റിൽ കിട്ടാനില്ലാത്ത അവസ്ഥ. എന്നാൽ ജൈവ പച്ചക്കറി കൃഷിയ്ക്ക് ഇടതുപക്ഷം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഇനി ഭരണപക്ഷമെന്ന നിലയിൽ തൊഴിലാളി വർഗ്ഗ പാർട്ടിയ്ക്ക് കാർഷിക മേഖലയ്ക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിയും എന്നതാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്.

#ശരിയാക്കണം കാർഷിക പ്രതിസന്ധി. വേണം കർഷക സൗഹൃദ പദ്ധതികൾ.

ജേക്കബ് തോമസിനെ എൽഡിഎഫ് ശരിയാക്കുമോ #ശരിയാക്കണം

#ശരിയാക്കണം കൊച്ചിയിലെ ഗുണ്ടാസംഘങ്ങളെ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top