Advertisement

20 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള 2000സിസി ഡീസല്‍ വാഹനങ്ങള്‍ക്ക് വരുന്ന നിരോധനത്തെ അനുകൂലിച്ച് കൊച്ചി മെട്രോയുടെ പോസ്റ്റ്.

May 27, 2016
Google News 0 minutes Read

20 വര്‍ഷങ്ങള്‍ക്ക് മേല്‍ പഴക്കമുള്ള 2000സിസി ഡീസല്‍ വാഹനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ നടപ്പിലാക്കുന്ന നിരോധനത്തെ അനുകൂലിച്ച് കൊച്ചി മെട്രോയുടെ പോസ്റ്റ്.
ജൈവഇന്ധനത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ആത്മാര്‍ത്ഥമായ ഉദ്യമത്തിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഇലക്ട്രിക്ക് എന്‍ജിനുകള്‍ ഉപയോഗിക്കുന്നത്. സൈക്കില്‍ പോലുള്ള മോട്ടോര്‍ രഹിത വാഹനങ്ങളാണ് കൊച്ചി മെട്രോ പ്രോത്സാഹിപ്പിക്കുന്നത് എന്നുമാണ് പോസ്റ്റിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here