പെട്രോൾ വില കുറയ്ക്കണമെന്ന് ഉമ്മൻ ചാണ്ടി
May 27, 2016
1 minute Read

മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഉമ്മൻചാണ്ടി.അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോൾ വില 45 രൂപയായി കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ഡീസൽ വില 40 രൂപ ആക്കണം.അധികാരത്തിൽ വന്ന് രണ്ടുവർഷമായിട്ടും കേന്ദ്രസർക്കാർ ജനങ്ങളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്.ഇറ്റാലിയൻ നാവികരുടെ കാര്യത്തിൽ സ്വീകരിച്ച നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.പ്രവാസികാര്യവകുപ്പ് നിർത്തലാക്കിയ തീരുമാനം കേന്ദ്രം പുനപരിശോധിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement