നിര്‍ഭയ മോഡല്‍ കൊല ബ്രസീലിലും

changanassery dalit woman raped

ബ്രസീല്‍ തലസ്ഥാനമായ റിയോഡി ജനയ്റൊയില്‍ 16 കാരിയെ മുപ്പത് പേര്‍ ചേര്‍ന്ന അതി ക്രൂരമായി പീഡിപ്പിച്ചു. പീഡനദ‍ൃശ്യം പ്രതികളിലൊരാള്‍ ഇന്റസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. സു‍ഹൃത്തുകളെ കാണാന്‍ പോയ കുട്ടിയെ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top