കുമാരസംഭവത്തില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ഉണ്ടോ?

തെന്നിന്ത്യന്‍ നടന്‍ സിദ്ധാര്‍ത്ഥ് മലയാളത്തില്‍ അഭിനയിക്കാനൊരുങ്ങുന്നു. ജനപ്രിയനടന്‍ ദിലീപിനൊപ്പമാണ് മോളിവുഡില്‍ സിദ്ധാര്‍ത്ഥിന്റെ അരങ്ങേറ്റം. കുമാരസംഭവം എന്നാണ് സിനിമയുടെ പേര്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യും. മുരളിഗോപിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News