ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ്; സൈനാ നെഹ്വാളീന് കിരീടം

ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസിൽ സൈനാ നെഹ്വാളീന് കിരീടം. ചൈനയുടെ സുൻ യുവിനെ പരാജയപ്പെടുത്തിയാണ് സൈന കിരീടം സ്വന്തമാക്കിയത്. സൈന നേടുന്ന് ഏഴാം കിരൂടവും ഓസ്ട്രേലിയൻ ഓപ്പൺസിലെ രണ്ടാം കിരീടവുമാണ് ഇത്. നിലവിൽ സൂപ്പർ സീരീസ് വിഭാഗത്തിൽ എട്ടാംറാങ്കുകാരിയാണ് സൈന. 2014 ൽ ആണ് സൈന ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ 11-21, 21-14, 21-19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here