ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സ്; പി. വി. സിന്ധു, ശ്രീകാന്ത് ക്വാര്‍ട്ടറില്‍

pv sindhu

ഫ്രഞ്ച് ഓപ്പണ്‍ ലോക സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി. വി. സിന്ധു, കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍. അതേസമയം, സൈന നെഹ്വാളും സായ് പ്രണീതും വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യവും പുറത്തായി. വനിതാ സിംഗിള്‍സില്‍ സിന്ധു ജപ്പാന്റെ സയക തകഹഷിയെ തോല്‍പ്പിച്ചാണ് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ചൈനയുടെ യുഫെയാണ് എതിരാളി. ഹോങ്കോംഗിന്റെ വോംഗ് വിംഗ് കി വിന്‍സന്റിനെ കീഴടക്കിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നത്.

pv sindhu

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top