മീനാക്ഷി പറയുന്നു എന്ത് നല്ല ലാലേട്ടനാണെന്നറിയ്യോ?

അമർ അക്ബർ അന്റണിയിലെ ‘കൊച്ചുനായിക’ മീനാക്ഷി ഫെയ്സ് ബുക്കിൽ ഷെയർ ചെയ്ത ഫോട്ടോ ആണിത്. മോഹൻ ലാൽ തന്നെ എടുത്ത സെൽഫി ആണെന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ഈ ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. എന്ത് നല്ല ലാലേട്ടനാന്നറിയോ എന്നും മീനാക്ഷി ചോദിയ്ക്കുന്നു.
മോഹൻലാൽ പ്രിയദർശൻ സിനിമയായ ഒപ്പത്തിൽ മീനാക്ഷി ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here