പൊടിമീശക്കാലത്തിന്റെ പ്രണയം പറഞ്ഞ് ഒരു മനോഹരഗാനം

പ്രണയത്തിന്റെ ഗൃഹാതുതരയുണർത്തി ഒരു മനോഹര ഈണം.പി.ജയച്ചന്ദ്രന്റെ ശബ്ദമാധുരിയിൽ വിരിഞ്ഞ ഗാനം ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്നു. മനോഹരമായ ദൃശ്യാവിഷ്‌കാരവും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. പാ.വ എന്ന ചിത്രത്തിലേതാണ് ഗാനം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ഈ പ്രണയഗാനത്തിന് ലഭിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here