അനുഗ്രഹവർഷത്തിൽ മനംകുളിർന്ന് ജയസൂര്യ

ദേശീയ സംസ്ഥാന അവാർഡുകളുടെ തിളക്കത്തിൽ മിന്നിനിൽക്കുന്ന നടൻ ജയസൂര്യക്ക് ‘അമ്മ’ കുടുംബത്തിന്റെ ആദരം. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് ജയസൂര്യയെ പൊന്നാട അണിയിച്ച് ആദരിച്ചത്. മമ്മൂട്ടിയം മോഹൻലാലും തന്നെ പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ ജയസൂര്യ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
മനസ്സിലെ വിഗ്രഹങ്ങളിൽ നിന്നുള്ള അനുഗ്രഹവർഷം എന്നാണ് ചിത്രങ്ങൾക്ക് ജയസൂര്യ നല്കിയിരിക്കുന്ന അടിക്കുറിപ്പ്.ദിലീപ്,ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here