സോഷ്യല്‍ മീഡിയയിലെ ചതികള്‍ക്ക് സൗഹൃദക്കൂട്ടത്തിന്റെ മുന്നറിയിപ്പുമായി ദ ഡൂമ്സ് ഡേ

നല്ല സൗഹൃദങ്ങള്‍ ഇങ്ങനെയാണ് ഒപ്പം നില്ക്കും. ഒപ്പമുള്ളവരെ മരണം വേര്‍പ്പെടുത്തിയാലും അതിന്റെ കാരണം തേടി സുഹൃദം എത്തിയിക്കും. അത് പ്രതികാരത്തിനാണെങ്കില് കൂടി!! സൈബര്‍ ലോകത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.
പീഢനത്തിലും ആത്മഹത്യയിലും അവസാനിക്കുന്ന പെണ് ജീവിതത്തിലെ കാഴ്ചകളില്‍ മനം മടുത്ത ഒരു സംഘം ചെറുപ്പക്കാരാണ് ദ ഡൂമ്സ് ഡേ എന്ന ഈ ഹ്രസ്വ സിനിമയ്ക്ക് പിന്നില്‍. നല്ല സൗഹൃദങ്ങള്‍ മറ്റെന്തിനേക്കാളും വലുതാണെന്ന് ചിത്രം പറഞ്ഞ് നിര്‍ത്തുന്നു. എം ആര് മഹേഷാണ് ചിത്രത്തിന്റെ സംവിധായകന്. അബിന്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം നന്ദു പ്രഭാന്‍.
ചിത്രം കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here