ശസ്ത്രക്രിയ കഴിഞ്ഞു. സച്ചിന്‍ സുഖം പ്രാപിക്കുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്റുല്‍കര്‍ ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയില്‍. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സച്ചിന്‍ ലണ്ടനിലെ ആശുപത്രിയിലേത്തിയത്. ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ നടന്ന കാലിന്റെ ഫോട്ടോ ഫെയ്സ് ബുക്കിലൂടെ സച്ചിന്‍ പുറത്ത് വിട്ടിട്ടുണ്ട്. വേഗം മടങ്ങിയെത്തും എന്നാണ് പോസ്റ്റിലുള്ളത്. കരിയറില്‍ മികച്ച ഫോമിലിരിക്കവെ മുമ്പ് സച്ചിന് ടെന്നീസ് എല്‍ബോ ബാധിച്ച് ഒരു വര്‍ഷത്തോളം ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here