അങ്ങനെ രമ്യയും ബിസിനസ്സുകാരിയായി!!
July 19, 2016
1 minute Read

സിനിമാ താരങ്ങൾ ബിസിനസ് സംരംഭകരാകുന്നത് പുതുമയല്ല. ആ പട്ടികയിലേക്ക് ഒടുവിലിതാ രമ്യാ നമ്പീശനും.പൂർണിമാ ഇന്ദ്രജിത്തും കാവ്യാ മാധവനുമൊക്കെ പരീക്ഷിച്ച് വിജയിച്ച അതേ രംഗമാണ് രമ്യയും തെരഞ്ഞെടുത്തിരിക്കുന്നത്. ഫാറ്റിസ് ബ്രൈഡൽ എംപോറിയോ എന്നാണ് രമ്യയുടെ ബ്രാൻഡിന്റെ പേര്. കൊച്ചി,കോഴിക്കോട്,തൃശ്ശൂർ,ചെന്നൈ,മുംബൈ എന്നിവിടങ്ങളിൽ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ടാവും.ചെന്നൈയിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഭാവന,വിജയ് യേശുദാസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഫാഷൻ ഷോയും സംഘടിപ്പിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement