ദിലീഷ് പോത്തന്റെ പുതിയ ‘പ്രതികാരം’ വരുന്നു

മഹേഷിന്റെ പ്രതികാരം സിനിമയ്ക്ക് ശേഷം ദിലീഷ് പോത്തന്റെ പുതിയ സിനിമ വരുന്നു. തൊണ്ടിമുതലും ദൃസാക്ഷിയും എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. രാജീവ് രവിയാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫഹദ് ഫാസില്‍. അലന്‍സിയര്‍.സൗബിന്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന റോളുകളിലെത്തും. ബിജിബാലാണ് സംഗീതം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top