സല്‍മാന്‍ ഖാനെ വെറുതേ വിട്ടു

മാന്‍ വേട്ട കേസില്‍ സല്‍മാന്‍ ഖാനെ വെറുതെ വിട്ടു. രാജസ്ഥാന്‍ ഹൈക്കോടതിയുടെതാണ് വിധി. രണ്ട് കേസുകളിലാണ് രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഒരു കേസില്‍ അഞ്ച് വര്‍ഷവും ഒറ്റൊന്നില്‍ ഒരുവര്‍ഷവും തടവ് കീഴ് കോടതി സല്‍മാന്‍ ഖാന് വിധിച്ചിരുന്നു. 1998സെപ്തംബറില്‍ സെപ്തംബറില്‍ ജോധ് പൂരില്‍ സമീപമുള്ള ഭവാഡ്, ഘോഡ എന്നിവിടങ്ങളില്‍ നിന്ന് മാനുകളെ വേട്ടയാടി കൊന്നെന്നായിരുന്നു കേസ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top