Advertisement

ജിവി രാജ സ്‌കൂൾ മെസ്സ് പ്രവർത്തനം താൽകാലികമായി നിറുത്തി വെച്ചു; സ്‌കൂളിന് അവധി

July 30, 2016
Google News 0 minutes Read

തിരുവനന്തപുരം ജിവി രാജ സ്‌പോർട്ട്‌സ് സ്‌കൂൾ മെസ്സിൽ നിന്നും ഭക്ഷണം കഴിച്ച 71 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ മെസ്സ് പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചു. ഇതേ തുടർന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി മോഹൻ കുമാർ സ്‌കൂളിന് അവധിയും പ്രഖ്യാപിച്ചു.

മൈലം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂളിലെ 23 വിദ്യാർത്ഥികളെ ഭക്ഷ്യവിഷബാധയേറ്റത് മൂലം ഇന്ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹോസ്റ്റലിൽ നിന്നും കഴിച്ച കപ്പയും മീൻ കറിയുമാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും ബീഫ് കഴിച്ചാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് ചില കുട്ടികളും പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here