കത്രീനയുടെ ബാർ ബാർ ദേഖോ ട്രയിലർ എത്തി

സസ്‌പെൻസ് കോമഡി ത്രില്ലർ, ബാർ ബാർ ദേഖോ ട്രെയിലറിനെ ഒറ്റ വാക്കിൽ ഇങ്ങനെ പറയാം . സിദ്ധാർത്ഥ് മൽഹോത്രയും കത്രിന കൈഫും പ്രധാന റോളുകളിലെത്തുന്ന ചിത്രമാണിത്. നിത്യാ മെഹ്‌റയാണ് ചിത്രത്തിന്റെ സംവിധായകൻ. സെപ്തംബർ 9 നാണ് ചിത്രം തീയറ്ററുകളിലെത്തുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top