ജി.എസ്.ടി വരുന്നതോടെ ഇവയ്‌ക്കെല്ലാം വില കൂടും

ചരക്കു സേവന നികുതി ( ജി.എസ്.ടി) ബില്ല് യാഥാർഥ്യമാവുകയാണ്. ചരക്കു സേവന നികുതി ബിൽ യാഥാർത്ഥ്യമാകുന്നതോടെ സാധാരണക്കാരനെ ഇത് എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ചില സാധനങ്ങൾക്ക് വില കൂടാനും ചിലതിന് വില കുറയാനും സാധ്യതയുണ്ട്.
വില കൂടുന്ന സാധനങ്ങൾ
- സിഗററ്റ്
- മൊബൈൽ ഫോൺ ബില്ല്
- തുണിത്തരങ്ങൾ
- ബ്രാൻഡഡ് ആഭരണങ്ങൾ
വില കുറയുന്നവ
- വാഹനങ്ങൾ -എൻട്രി ലെവൽ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, എസ്‌യുവി തുടങ്ങിയവയ്ക്കു വില കുറയും
- കാർ ബാറ്ററി
- പെയിന്റ്, സിമന്റ്
- ഇലക്ട്രോണിക് ഉപകരണങ്ങൾ
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News