കെ.എം.മാണിയ്ക്ക് പറയാനുള്ളത് ഇതൊക്കെയാണ്..

ചരൽക്കുന്ന് ക്യാമ്പിന് തുടക്കം…
കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കെ.എം.മാണി
തങ്ങളെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മാണി.
- കേരളാ കോണ്‍ഗ്രസിന്റേത് സമദൂരസിദ്ധാന്തം.
- പാർട്ടിയെ തകർക്കാൻ ആരും നോക്കേണ്ട
- യുഡിഎഫിൽ നിന്ന് നിന്ദയും അപമാനവും മാത്രമാണ് കിട്ടിയത്
- യുഡിഎഫിനോടും എല്‍ഡിഎഫിനോടും സമദൂര നിലപാട്
- ഭരണപക്ഷം നല്ലത് ചെയ്താൽ അംഗീകരിക്കും
- കേരളാ കോണ്‍ഗ്രസിന്റെ ഭാവി നാളെ പ്രഖ്യാപിക്കും
- പരസ്പരസ്‌നേഹമില്ലെന്നു വന്നാൽ മുന്നണി ബന്ധത്തിനെന്ത് പ്രസക്തി
- മുന്നണിവിട്ടാൽ അപകീർത്തിപ്പെടുത്തുന്നത് മാന്യതയല്ലെന്ന് മുന്നറിയിപ്പ് നല്കുന്നു
- ഫറവോന്റെ അടിമത്തത്തിൽ നിന്ന് ഇസ്രയേൽ ജനതയെ രക്ഷിച്ചതുപോലെ
- കർഷകരെ അടിമത്തത്തിൽ നിന്ന് രക്ഷിച്ചവരാണ് കേരളാ കോൺഗ്രസ്.അതുകൊണ്ട് ഞങ്ങളെ പേടിപ്പിക്കാൻ നോക്കണ്ട
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News