ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ഇന്ന് 12 മെഡൽ പ്രതീക്ഷകൾ

ഒളിമ്പിക്‌സിൽ ആകെ 21 ഇനങ്ങളിലാണ് ഇന്ന് മത്സരങ്ങൾ നടക്കുന്നത്. ഇതിൽ 12 ഇനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ഇന്ന് മത്സരിക്കും. രാജ്യത്തിന്റെ പ്രതീക്ഷകളെ നിരാശപ്പെടുത്തില്ലെന്ന് താരങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു. നടക്കാനിരിക്കുന്ന മത്സരങ്ങളിൽ 7 മെഡൽ പോരാട്ടങ്ങളുണ്ട്. ഷൂട്ടിങ്, നീന്തൽ, അമ്പെയ്ത്ത്, ജൂഡോ, ഭാരോദ്വഹനം, ഹോക്കി, ഫെൻസിങ്, സൈക്ലിങ് എന്നിവയിലാണ് ഇന്നത്തെ മെഡൽ പോരാട്ടങ്ങൾ. ടെന്നിസ്, ഷൂട്ടിങ്, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യൻ താരങ്ങൾ മൽസരത്തിനിറങ്ങും.

ഇന്നത്തെ മത്സരങ്ങൾ

 • അമ്പെയ്ത്ത്
 • ബാസ്‌ക്കറ്റ് ബോൾ
 • ബീച്ച് വോളിബോൾ
 • ബോക്‌സിങ്
 • സൈക്ലിങ് – റോഡ്
 • ഫെൻസിങ്
 • ഫീൽഡ് ഹോക്കി
 • ജിംമ്‌നാസ്റ്റിക് ആർട്ടിസ്റ്റിക്
 • ഹാന്റ് ബാൾ
 • ജൂഡോ
 • റോവിങ്
 • റഗ്ബി സെവൻസ്
 • ഷൂട്ടിങ്
 • സോക്കർ
 • സ്വിമ്മിങ്
 • ടേബിൾ ടെന്നീസ്
 • വോളീബോൾ
 • വാട്ടർ പോളോ
 • വെയിറ്റ് ലിഫ്റ്റിങ്‌

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top