ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍‌ഷിപ്പ്; മലയാളി താരം സജന്‍ പ്രകാശിന് സ്വര്‍ണം

ഏഷ്യന്‍ നീന്തല്‍ ചാമ്പ്യന്‍‌ഷിപ്പില്‍ മലയാളി താരം സജന്‍ പ്രകാശിന് സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍‌ഫ്ലൈയിലാണ് സജന്‍ സ്വര്‍ണം നേടിയത്.

200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ രണ്ടു മിനിറ്റില്‍ താഴെ നീന്തിത്തീര്‍ത്ത ഏക ഇന്ത്യാക്കാരന്‍ കൂടിയാണ് സജന്‍.  റിയോ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക പുരുഷ നീന്തല്‍ താരമായിരുന്നു സജന്‍ കുമാര്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top