പ്രേതത്തിന്റെ മെയ്ക്കിങ് വീഡിയോ കാണാം

ജയസൂര്യ നായകനാകുന്ന കോമഡി സസ്‌പെൻസ,് ത്രില്ലർ പ്രേതത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടു. മെന്റലിസ്റ്റായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്.
സു സു സുധി വാത്മീകം എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും സംവിധായകൻ രഞ്ജിത്ത് ശങ്കറും ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രേതം. അജു വർഗ്ഗീസ്, സുനിൽ സുഗദ തുടങ്ങിയവരും ചിത്രത്തിലണിനിരക്കുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News