മാണിയ്ക്ക് തീരുമാനം തിരുത്തേണ്ടി വരും-സുധീരന്‍

മുന്നണിയില്‍ നിന്ന് പുറത്ത് പോയ തീരുമാനം കേരള കോണ്‍ഗ്രസിന് തിരുത്തേണ്ടി വരുമെന്ന് വി.എം സുധീരന്‍. പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയതിന്റെ യഥാര്‍ത്ഥ കാരണം ജനങ്ങളോട് വെളിപ്പെടുത്താന്‍ കേരള കോണ്‍ഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നീതിയും പരിഗണനയുമാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ഇല്ലാത്ത ആരോപണങ്ങളുമായി രംഗത്ത് വന്നാല്‍ തക്ക മറുപടി നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top