എടി.എം തട്ടിപ്പ് കേസ്: പ്രതി 22 വരെ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ് കേസില്‍ പിടിയിലായ റുമാനിയന്‍ സ്വദേശി ഗബ്രിയേൽ മരിയനെ ഇ മാസം 22 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.  മുബൈയില്‍ നിന്ന് പിടികൂടിയ ഇയാളെ ഇന്നലെയാണ് കേരള പോലീസ് കേരളത്തിലെത്തിച്ചത്. രണ്ട് ലക്ഷം രൂപയും ഒരു ലാപ് ടോപ്പം ഇയാളില്‍ നിന്ന് കണ്ടെത്തിയിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top