Advertisement

സ്വാതന്ത്ര്യ ദിനത്തിൽ മന്ത്രിമാർ ഈ ജില്ലകളിൽ

August 12, 2016
Google News 2 minutes Read

70ആം സ്വാതന്ത്ര ദിനത്തിൽ കേരളത്തിലെ മന്ത്രിമാർ വിവിധ ജില്ലകളിൽ സ്വാതന്ത്ര ദിനാഘോഷങ്ങളിൽ പങ്കാളികളാകും. സ്വാതന്ത്ര ദിന പരേഡിൽ ഇവർ അഭിവാദ്യം സ്വീകരിക്കും.

മന്ത്രിമാരും സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ അവർ പങ്കെടുക്കുന്ന ജില്ലകളും

 

തിരുവനന്തപുരം – പിണറായി വിജയൻ

കൊല്ലം – മേഴ്‌സിക്കുട്ടിയമ്മ

പത്തനംതിട്ട – അഡ്വ. മാത്യു ടി തോമസ്

ആലപ്പുഴ – ജി സുധാകരൻ

കോട്ടയം – അഡ്വ. കെ രാജു

ഇടുക്കി – രാമചന്ദ്രൻ കടന്നപ്പള്ളി

എറണാകുളം – ഇ പി ജയരാജൻ

തൃശ്ശൂർ – എ സി മൊയ്തീൻ

പാലക്കാട് – എ കെ ബാലൻ

മലപ്പുറം – കെ ടി ജലീൽ

കോഴിക്കോട് – ടി പി രാമകൃഷ്ണൻ

വയനാട് – എ കെ ശശീന്ദ്രൻ

കണ്ണൂർ – കെ കെ ശൈലജ

കാസർഗോഡ് – ഇ ചന്ദ്രശേഖരൻ

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here