ഒളിമ്പിക്‌സിൽ വീണ്ടും പ്രതീക്ഷ നൽകി സാനിയ ബൊപ്പെണ്ണ സഖ്യം

ഒളിമ്പിക്‌സിൽ ഇതുവരെയും മെഡലുകളൊന്നും നേടാനാകാത്ത ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി മിക്‌സഡ് ഡബിൾസ്. സാനിയ മിർസ – ബൊപ്പെണ്ണ സഖ്യം മിക്‌സഡ് ഡബിൾസിൽ സെമിയിൽ കടന്നതോടെയാണ് ഇന്ത്യൻ മെഡൽ പ്രതീക്ഷ ഉയർന്നത്. ബ്രിട്ടന്റെ ഹീതർവാട്‌സൺ ആന്റിമറെ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ – ബൊപ്പെണ്ണ സഖ്യം മെഡലിന് ഒരു പടി പിന്നിലത്തെിയത്. പരാജയപ്പെട്ടാൽ തന്നെ വെങ്കല മെഡൽ ഉറപ്പിച്ചു കഴിഞ്ഞു. സ്‌കോർ: 6-4, 6-4

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top