36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഒളിംപിക്സ് ഫൈനലില്‍

36വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ വനിതാതാരം ഇന്ന് ഒളിംപിക്സ് ട്രാക്കില്‍ ഫൈനലില്‍ ഇറങ്ങുകയാണ്. മഹാരാഷ്ട്ര സ്വദേശി ലളിതാ ബാബര്‍. ഫൈനലിലേക്കുള്ള യോഗത്യ ലളിത നേടിയത് പുതിയ ദേശീയ റെക്കോര്‍ഡോടെയാണ്. 3000 മീറ്റര്‍ സ്വീപ്പിള്‍ ചേയ്സ് ഒമ്പത് മിനിട്ട്, 19.76 സെക്കന്റുകള്‍ കൊണ്ടാണ് ലളിത പൂര്‍ത്തിയാക്കിയത്.
ഇതേ വിഭാഗത്തില്‍ ലളിതയ്ക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ദേശീയ റെക്കോര്‍ഡുകാരി സുധാ സിംഗ് ഫൈനലില്‍ എത്താതെ പുറത്തായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top