നിരഞ്ജന് ശൗര്യചക്ര

പത്താൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി എൻഎസ്ജി കമാൻഡോ നിരഞ്ജന് ശൗര്യചക്ര പുരസ്കാരം. എൻഎസ്ജിയാണ് ധീരതയ്ക്കുള്ള പുരസ്കാരത്തിന് നിരഞ്ജനെ ശുപാർശ ചെയ്തത്. നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചായിരിക്കും പുരസ്കാര പ്രഖ്യാപനം.
സ്തുത്യർഹ സേവനത്തിനുള്ള പുരസ്കാരം വിജിലൻസ് ഡിജിപി ജേക്കബ് തോമസിനും
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ വിജിലൻസ് എഡിജിപി ഷയ്ഖ് ദർവേഷ് സാഹിബിനും ലഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here