പൃഥ്വീ..ആ ഡയറക്ടറിന്റെ പേര് ചോദിച്ച് എന്നെ വിളിക്കണ്ട- ജയസൂര്യ!!

പ്രേതത്തിന്റെ സ്പോട്ട് എഡിറ്റര്‍ മനു ആന്റണിയുടെ വിക്കി എന്ന ഷോര്‍ട് ഫിലിം ഷെയര്‍ ചെയ്തതിന് താഴെയാണ് ജയസൂര്യയുടെ രസകരമായ ഈ കമന്റ്.
ഇത് ഒരു ഗംഭീര ഷോര്‍ട്ട് ഫിലിം ആണ്. അതുകൊണ്ട് പൃഥ്വിരാജ് ഇതിന്റെ സംവിധായകനായ മനുവിന്റെ നമ്പര്‍ ചോദിച്ച് വിളിക്കേണ്ട, മനുവിന്റെ അടുത്ത ചിത്രത്തില്‍ താനാണ് നായകന്‍ എന്നുമാണ് ജയസൂര്യ എഴുതിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top