കലിപ്പ് കട്ടക്കലിപ്പ്; ഇത് എസ്എഫ്‌ഐക്കാരൻ ടൊവിനോ!!

”മണലിൽ ചോരച്ചാലൊഴുകട്ടെ
ചോരച്ചാലൊരു പുഴയാകട്ടെ
ഇല്ല ഇല്ല പിന്നോട്ടില്ല
സഖാക്കളേ മുന്നോട്ട്”
ഇങ്ങനെ പാടുന്ന ഈ നേതാവ് മറ്റാരുമല്ല,സാക്ഷാൽ ടൊവിനോ തോമസ്. പുതിയ ചിത്രമായ ഒരു മെക്‌സിക്കൻ അപാരതയിൽ എസ്എഫ്‌ഐക്കാരൻ നേതാവായി എത്തുകയാണ് ടൊവിനോ തോമസ്. എഴുപതുകളിലെ ക്യാമ്പസ് ഗൃഹാതുരത പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ടോം ഇമ്മട്ടിയാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News