ഓണക്കാലമായി, ഗൾഫുകാരെ പിഴിയാൻ വിമാനക്കമ്പനികൾ തയ്യാർ

air india priority boarding soldiers

ഓണക്കാലമടുത്തതോടെ ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളിൽ വൻ വർദ്ധന. ആറിരട്ടി വർദ്ധനയാണ് വിമാന ടിക്കറ്റ് നിരക്കിൽ വരുത്തിയിരിക്കുന്നത്. ജൂലൈ ആദ്യം മുതൽ ദുബായിലേക്ക് ആറായിരം രുപരയായിരുന്നു യാത്രാക്കൂലി. ഇത് ഈ മാസം 20 ഓടെ 36,700 ആയി ഉയരും.
എയർ ഇന്ത്യയ്ക്കാണ് ഏറ്റവും കൂടുതൽ ചാർജ്. സൗദി, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള നിരക്കിലും സമാന വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top