ഷെവലിയര്‍ പുരസ്കാരം നേടിയ കമല്‍ഹാസനെ അനുമോദിക്കാന്‍ താരങ്ങളെത്തി

ഫ്രഞ്ച് ബഹുമതിയായ ഷെവലിയാര്‍ പുരസ്കാരം നേടിയ കമഹാസനെ അനുമോദിക്കാന്‍ താരങ്ങളെത്തി. അഭിനയ മികവും, സിനിമാ രംഗത്തെ നേട്ടങ്ങളും പരിഗണിച്ചാണ് കമ്ല‍ഹാസന് ഈ ബഹുമതി ലഭിച്ചത്. തമിഴില്‍ ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ നടനാണ് കമല്‍ഹാസന്‍. 1995ല്‍ ശിവാജി ഗണേശന് ഈ ബഹുമതി ലഭിച്ചിരുന്നു.
ഫ്രഞ്ച് സാംസ്കാരിക വിനിമയ മന്ത്രാലയം ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്. പ്രമുഖരായ കലാകാരന്മാര്‍ക്കും എഴുത്തകാര്‍ക്കുമാണ് ഈ പുരസ്കാരം ലഭിക്കുക.

വിവരം അറിഞ്ഞ്കമലിനെ അനുമോദിക്കാന്‍ സഹപ്രവര്‍ത്തകരുടെ തിരക്കായിരുന്നു ചിത്രങ്ങള്‍ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top